Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
मारपीट
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Hardoi
Cricket
Lucknow
लखनऊ
Crimenews
No video available

ആലത്തൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വണ്ടാഴി സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി

Alathur, Palakkad | Apr 12, 2024
വണ്ടാഴി കമ്മാന്തറ ശാന്ത നിവാസിൽ കെ രതീഷ്(42) നെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്. കാപ്പ നിയമ പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.

MORE NEWS

ആലത്തൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വണ്ടാഴി സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി - Alathur News