Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
बीजेपी
विधायक
Congress
Modi
Delhi
Viral
Crime
शिक्षा
Jharkhand
Up
Breakingnews
महिला
Narendramodi
Madhya_pradesh
Mp
Pmmodi
Rahulgandhi
स्कूल
Haryana
शादी
Crimenews
Agra
Bhind
Breaking
No video available

ആലത്തൂർ: പഴമ്പാലക്കോട് ദേശം വിഷുവേല മഹോത്സവത്തിന് വെടിക്കെട്ടിനായുള്ള അപേക്ഷ നിരസിച്ചതായി ADM C ബിജു വാർത്താക്കുറിപ്പിൽ അറിയിച്ചു

Alathur, Palakkad | Apr 8, 2024
പി. ഗോവിന്ദന്‍കുട്ടി സമര്‍പ്പിച്ച അപേക്ഷയാണ് നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഇന്ന് മൂന്നുമണിക്ക് ഉത്തരവിട്ടത് . പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍ ഹാജരാക്കിയില്ല, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല,സ്‌ഫോടകവസ്തുക്കളുടെ പരിശോധന നടത്തി നിരോധിത രാസവസ്തുക്കളില്ലെന്ന്ഉറപ്പുവരുത്തിയിട്ടില്ല തുടങ്ങി പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിചിട്ടില്ല.

MORE NEWS

ആലത്തൂർ: പഴമ്പാലക്കോട് ദേശം വിഷുവേല മഹോത്സവത്തിന് വെടിക്കെട്ടിനായുള്ള അപേക്ഷ നിരസിച്ചതായി ADM C ബിജു വാർത്താക്കുറിപ്പിൽ അറിയിച്ചു - Alathur News