Public App Logo
Profile Picture

Irinjalakuda News World

@irinjalakuda
41276Followers
7Following
മുകുന്ദപുരം: പോക്സോ കേസിൽ 70 കാരന് 6 വർഷം തടവ് വിധിച്ച് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി
മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരകഞ്ഞി കഴിക്കാന്‍ എത്തിയത് ആയിരങ്ങള്‍
മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവം ദീപാലങ്കാര പന്തലിന്റെ കാല്‍നട്ടല്‍ ചടങ്ങ് കുട്ടന്‍കുളത്തിന് സമീപം നടന്നു.
മുകുന്ദപുരം: ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ചു.
മുകുന്ദപുരം: ഇരിങ്ങാലക്കുട പുതംകുളം മൈതാനിയിൽ നിന്ന് ബസ് സ്റ്റാൻഡിലേയ്ക്ക് റൂട്ട് മാർച്ച് നടത്തി.
മുകുന്ദപുരം: എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി.
മുകുന്ദപുരം: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ ചാലക്കുടിയിൽ നിന്നും അറസ്റ്റില്‍.
മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ഉത്സവ ദീപാലങ്കാരത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു
മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ ഇരിങ്ങാലക്കുട കോടതി റിമാന്റ് ചെയ്തു.
മുകുന്ദപുരം: ഇരിങ്ങാലക്കുട ടൗൺ ഹാളിൽ യു.ഡി.എഫ് ജനപ്രതിനിധി സമ്മേളനം നടത്തി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ പങ്കെടുത്തു
മുകുന്ദപുരം: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു
മുകുന്ദപുരം: ഇ വി അയ്യപ്പന്‍ മാസ്റ്ററുടെ 29-ാം ചരമവാര്‍ഷികം കെപിഎംഎസ് കുഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തില്‍ സമുചിതമായി ആചരിച്ചു.
മുകുന്ദപുരം: ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടന്നു
മുകുന്ദപുരം: യുവാവിനെ മർദ്ധിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്നും പിടികൂടി
മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ മൂര്‍ക്കനാട് നിന്നും പിടികൂടി
മുകുന്ദപുരം: ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു.
മുകുന്ദപുരം: ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
മുകുന്ദപുരം: കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാട്ടൂരിൽ നിന്നും പിടികൂടി കാപ്പ ചുമത്തി ജയിലിൽ അടച്ചു.
മുകുന്ദപുരം: ഇരിങ്ങാലക്കുട എം സി പിയ്ക്ക് സമീപം ലിമിറ്റഡ് സ്റ്റോപ്പ് കേടായതിനെ തുടര്‍ന്ന് യാത്രികര്‍ സംഘര്‍ഷാവസ്ഥ സൃഷ്ട്രിച്ചു
മുകുന്ദപുരം: പോട്ട ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ചേര്‍പ്പ് ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തു
മുകുന്ദപുരം: സായാഹ്‌ന ഒ പി: ആനന്ദപുരം ആരോഗ്യകേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി
മുകുന്ദപുരം: ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുവജന കൺവെൻഷൻ ടൗൺ ഹാളിൽ നടന്നു
മുകുന്ദപുരം: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആളൂരിൽ സംഘടിപ്പിച്ച  നൈറ്റ് മാർച്ച് മന്ത്രി ആർ ബിന്ദു  ഉദ്ഘാടനം ചെയ്തു
മുകുന്ദപുരം: മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി പുല്ലൂരിൽ നിന്നും അറസ്റ്റിൽ