മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ ഇരിങ്ങാലക്കുട കോടതി റിമാന്റ് ചെയ്തു.
മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ ഇരിങ്ങാലക്കുട കോടതി റിമാന്റ് ചെയ്തു.മൂര്‍ക്കനാട് ക്ഷേത്രഉത്സവ ആറാട്ട് ദിവസം വെടിക്കെട്ടിനിടെ ആലുംപറമ്പില്‍ വച്ച് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ കത്തികുത്തേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി മൂര്‍ക്കനാട് സ്വദേശി കറപ്പപറമ്പില്‍ അഭിനന്ദ് (26) നെയാണ് കോടതി രാവിലെ റിമാന്റ് ചെയ്തത്.