മുകുന്ദപുരം: ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു.മഹിളാ സംഗമം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു .മോദിയുടെയും പിണറായിയുടെയും ഭരണത്തില്‍ വനിതകള്‍ സുരക്ഷിതരല്ലെന്നും , ഇക്കാലത്ത് ഏറ്റവും ദുരിതമനുഭവിക്കേണ്ടി വന്നത് വീട്ടമ്മമാരുമാണെന്ന് വി.കെ. മിനിമോള്‍ പറഞ്ഞു.