Public App Logo
Jansamasya
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
New_delhi
No video available

മുകുന്ദപുരം: ഇ വി അയ്യപ്പന്‍ മാസ്റ്ററുടെ 29-ാം ചരമവാര്‍ഷികം കെപിഎംഎസ് കുഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തില്‍ സമുചിതമായി ആചരിച്ചു.

Mukundapuram, Thrissur | Apr 10, 2024
ഇ വി അയ്യപ്പന്‍ മാസ്റ്ററുടെ 29-ാം ചരമവാര്‍ഷികം കെപിഎംഎസ് കുഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തില്‍ സമുചിതമായി ആചരിച്ചു. ജില്ലയിലെ 11 യൂണിയന്‍ കമ്മിറ്റികളിലും ശാഖ കേന്ദ്രങ്ങളിലും രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.