മുകുന്ദപുരം: ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ തൃശൂർ ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട മേഖലയിൽ അയ്യങ്കാവ് മൈതാനിയിൽ വച്ച് നടക്കുന്ന ക്രിക്കറ്റ് മത്സരം ജില്ലാപ്രസിഡന്റ് അനിൽ തൂമ്പയിലിന്റെ അധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട മുൻ MLA തോമസ് ഉണ്ണിയാടാൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോൺസൺ AC മുഖ്യഅതിഥിയായിരുന്നു.