മുകുന്ദപുരം: പോട്ട ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ചേര്‍പ്പ് ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
പോട്ട ആശ്രമം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ചേര്‍പ്പ് ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു.ദേശീയ പാതയില്‍ പോട്ട ആശ്രമം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ്സ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. മാള മേലഡൂര്‍ നമ്പളങ്ങര വീട്ടില്‍ തങ്കപ്പന്റെ മകന്‍ 36 വയസ്സുള്ള അരുണ്‍കുമാര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.