മുകുന്ദപുരം: ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടന്നു
ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വിശ്വാസികള്‍ ഇരിങ്ങാലക്കുടയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേര്‍ത്തു.കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ പെരുന്നാൾ നമസ്ക്കാരം നടന്നു.