മുകുന്ദപുരം: ഇരിങ്ങാലക്കുട എം സി പിയ്ക്ക് സമീപം ലിമിറ്റഡ് സ്റ്റോപ്പ് കേടായതിനെ തുടര്‍ന്ന് യാത്രികര്‍ സംഘര്‍ഷാവസ്ഥ സൃഷ്ട്രിച്ചു
ഇരിങ്ങാലക്കുട എം സി പിയ്ക്ക് സമീപം ലിമിറ്റഡ് സ്റ്റോപ്പ് കേടായതിനെ തുടര്‍ന്ന് യാത്രികര്‍ സംഘര്‍ഷാവസ്ഥ സൃഷ്ട്രിച്ചു.കൊടുങ്ങല്ലൂര്‍ ഭരണി നടക്കുന്നതിനാല്‍ റൂട്ടില്‍ വലിയ തിരക്കാണ് അനുഭവപെടുന്നത്.ഇതിനിടെയാണ് തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേയ്ക്കുള്ള വിശ്വാസികള്‍ അടക്കമുള്ള ചീനിക്കാസ് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വൈകീട്ട് അഞ്ച് മണിയോടെ എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്ത് വച്ച് തകരാര്‍ സംഭവിക്കുന്നത്.