മുകുന്ദപുരം: കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാട്ടൂരിൽ നിന്നും പിടികൂടി കാപ്പ ചുമത്തി ജയിലിൽ അടച്ചു.
കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലും മറ്റു പല സ്റ്റേഷനികളിലും അൻപതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുണ്ടയും റൗഡിയുമായ കാട്ടൂർ കാട്ടൂകടവ് ദേശത്ത് നന്ദിലത്തു പറമ്പിൽ വേലപ്പൻ മകൻ ഹാരീഷ് എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി Dr. നവനീത് ശർമ്മ IPS ന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ISHO ജസ്റ്റിൻ ന്റെ നേതൃത്വത്തിൽ ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയ റിപ്പോർട്ടിൽ കാപ്പ കുറ്റം ചുമത്തി.