Public App Logo
Profile Picture

Angamaly Online News

@antosantarose
65533Followers
2Following
ആലുവ: ദേശീയപാതയിൽ എളവൂർ കവലയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
കുന്നത്തുനാട്: വെങ്ങോലയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്
ആലുവ: നെടുമ്പാശ്ശേരിക്ക് സമീപം ഗുണ്ടാ തലവനെ കൊലപ്പെടുത്തിയ രണ്ട് പേരെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു
ആലുവ: എം.സി ജോസഫൈന്റെ രണ്ടാം ചരമവാർഷികം അങ്കമാലി സി.എസ്.എ അങ്കണത്തിൽ ആചരിച്ചു,മന്ത്രി രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
ആലുവ: തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സി.ആർ.പി.എഫും പോലീസും സംയുക്തമായി ആലുവ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി
ആലുവ: മുൻ കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ MC ജോസഫൈൻ ചരമവാർഷികം അനുസ്മരണം അങ്കമാലി AP കുരിയൻ സ്മാരക മന്ദിരത്തിൽ നടന്നു
ആലുവ: കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
ആലുവ: ആലുവ സെറ്റിൽമെന്റ് സ്കൂളിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സിനിമാതാരം അന്തരിച്ചു
ആലുവ: താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ പറമ്പൂശ്ശേരിയിൽ മയക്കുമരുന്നിനും മദ്യത്തിനും എതിരെ കലാജാഥയും പൊതുസമ്മേളനവും നടത്തി
കുന്നത്തുനാട്: ചേലാമറ്റത്ത് കസേര നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം, ഫയർഫോഴ്സ് എത്തി തീ അണച്ചു
ആലുവ: തുറവൂർ തലക്കോട്ടപറമ്പ് അമ്പലത്തിനടുത്ത് ഫർണിച്ചർ നിർമ്മാണ ഫാക്ടറിക്കെതിരെ നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തി
ആലുവ: ദേശീയ പോലീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ഐസി മോൾക്ക് എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ആദരവ് നൽകി
ആലുവ: എടക്കുന്ന് ഈവനിംഗ് ക്രിക്കറ്റ് ക്ലബ്ബിൻറെ മെമ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് എടക്കുന്ന് പള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു
ആലുവ: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ആലുവ യുസി കോളേജിൽ പൊതു നിരീക്ഷകൻ സന്ദർശനം നടത്തി
ആലുവ: ആലുവ പുഴയിൽ കുളിക്കാൻ എത്തിയ സ്ത്രീകളുടെ ചിത്രം എടുത്തു എന്ന് ആരോപിച്ച് സംഘർഷം
ആലുവ: മധ്യവയസ് കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ആറാട്ടുവഴി ഭാഗത്തുനിന്നും ഞാറക്കൽ പോലീസ് പിടികൂടി
ആലുവ: മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊലപാതകത്തിൽ 10 പേരെ കസ്റ്റഡിയിൽ എടുത്തതായി വൈഭവ് സക്സേന IPS ആലുവ റൂറൽ ജില്ലാ ഓഫീസിൽ പറഞ്ഞു
കുന്നത്തുനാട്: പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ PP റോഡിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി
ആലുവ: പോഞ്ഞാശ്ശേരി പുളിയാമ്പിള്ളിയിൽ പൂട്ടിക്കിടക്കുന്ന ക്രഷറിന്റെ കക്കൂസിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പോലീസ് പിടിയിൽ
ആലുവ: അങ്കമാലി ആനാട്ട് തോട് പരിസരത്ത് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ മിന്നൽ പരിശോധന നടത്തി
ആലുവ: എം സി റോഡിൽ മറ്റൂരിൽ തടി ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം
ആലുവ: വൈദ്യുതി മേഖല സംരക്ഷണ സംയുക്ത കൺവെൻഷൻ അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നടന്നു
ആലുവ: പുറയാർ റെയിൽവേ ഗേറ്റിനടുത്ത് ഗ്രഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റിനെ അങ്കമാലി പോലീസ് പുളിയനത്ത് നിന്നും പിടികൂടി
ആലുവ: വളയൻചിറങ്ങരയിൽ നിന്നും ലോറിയുടെ ബാറ്ററി മോഷ്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് ഐരാപുരത്ത് നിന്നും പിടികൂടി