വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം ലോറിയിൽ ഉണ്ടായിരുന്ന നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു നിയന്ത്രണംവിട്ട തടി ലോറി റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിക്കുകയായിരുന്നു
MORE NEWS
ആലുവ: എം സി റോഡിൽ മറ്റൂരിൽ തടി ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം - Aluva News