ആലുവ: മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊലപാതകത്തിൽ 10 പേരെ കസ്റ്റഡിയിൽ എടുത്തതായി വൈഭവ് സക്സേന IPS ആലുവ റൂറൽ ജില്ലാ ഓഫീസിൽ പറഞ്ഞു
മൂവാറ്റുപുഴയിൽ അരുണാചൽപ്രദേശ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ 10 പേരെ കസ്റ്റഡിയിലെടുത്തതായി എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവി വൈഭവ് സക്സേന ഐപിഎസ് ആലുവയിൽ ശനിയാഴ്ച പറഞ്ഞു മരണകാരണത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് ശരീരത്തിന് ഏറ്റ വിവിധക്ഷതങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗ പുരോഗമിക്കുകയാണ്