ആലുവ: ആലുവ സെറ്റിൽമെന്റ് സ്കൂളിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സിനിമാതാരം അന്തരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ സിനാമാ താരം അന്തരിച്ചു വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാണ് (32) മരിച്ചത് ഈ കഴിഞ 28 ന് ആലുവ സെറ്റിൽമെൻ്റ് സ്കൂളിനടുത്തുവച്ച് ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനം മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം കിനാവള്ളി, മച്ചാൻ്റെ മാലാഖ , മാരത്തോൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്