ഇടതുപക്ഷ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിളള ഉദ്ഘാടനം ചെയ്തു. സി. പി.ഐ മണ്ഡലം സെക്രട്ടറി എം മുകേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. കെ അഷറഫ്. സി.ഐ.ടി.യു ദേശീയെ സെ സെക്രട്ടറി ദീപ കെ രാജൻ. ബി.വി റസൽ, എൻ സുകുമാരൻ, അലക്സ് വർഗ്ഗീസ്, കെ.കെ. മനോജ്, സുധി എസ്. ജേക്കബ് ലാസർ എന്നിവർ പ്രസംഗിച്ചു.