ആലുവ: പുറയാർ റെയിൽവേ ഗേറ്റിനടുത്ത് ഗ്രഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വീട്ടിൽ നിന്നും കാണാതായ ഗ്രഹനാഥനെയാണ് വ്യാഴാഴ്ച രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ആലുവ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു ഈ കഴിഞ്ഞ ഒന്നാം തീയതി മുതലാണ് ഗൃഹനാഥനെ കാണാതായത് മഠത്തി പറമ്പിൽ അബ്ദു റസാക്കിന്റെ മൃതദേഹമാണ് കണ്ടെത്തിയത് 75 വയസ്സ് ആയിരുന്നു