ആലുവ: നെടുമ്പാശ്ശേരിക്ക് സമീപം ഗുണ്ടാ തലവനെ കൊലപ്പെടുത്തിയ രണ്ട് പേരെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു
കുറുമശ്ശേരി സ്വദേശികളായ നിധിൻ, ദീപക് എന്നിവരുടെ അറസ്റ്റാണ് ചെങ്ങമനാട് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.