ആലുവ: എടക്കുന്ന് ഈവനിംഗ് ക്രിക്കറ്റ് ക്ലബ്ബിൻറെ മെമ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് എടക്കുന്ന് പള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു
റോജി എം ജോൺ എംഎൽഎ ഞായറാഴ്ച വൈകിട്ട് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു കറുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ലതിക ശശികുമാർ ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു