ആലുവ: എം.സി ജോസഫൈന്റെ രണ്ടാം ചരമവാർഷികം അങ്കമാലി സി.എസ്.എ അങ്കണത്തിൽ ആചരിച്ചു,മന്ത്രി രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
സി.പി.ഐ.എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് മന്ത്രി പി.രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ് അദ്ധ്യക്ഷനായി. വൈകിട്ട് അങ്കമാലി സി.എസ്.എ അങ്കണത്തിലാണ് പരിപാടികൾ നടന്നത്.