ആലുവ: ആലുവ പുഴയിൽ കുളിക്കാൻ എത്തിയ സ്ത്രീകളുടെ ചിത്രം എടുത്തു എന്ന് ആരോപിച്ച് സംഘർഷം
ആലുവ പുഴയിൽ കുളിക്കാനെത്തിയ സ്ത്രീകളുടെ ചിത്രമെടുത്തതിനെ ചൊല്ലി സംഘർഷം ആറ് ബസുകളിലായി ഞായറാഴ്ച കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനെത്തിയ ശേഷം ആലുവ പുഴയിൽ കുളിക്കുന്നതിനിടെ കാസർകോഡ് സ്വദേശിനികളുടെ ചിത്രം മറ്റു ചിലർ എടുത്തു തുടർന്ന് ചിത്രമെടുത്തവരെ സ്ത്രീകളുടെ സംഘത്തിലുണ്ടായിരുന്നവർ മർദ്ദിച്ചു