Public App Logo
Profile Picture

കാർത്തികപ്പള്ളി പ്രാദേശിക വാർത്തകൾ

@pradeshikavarthakal
2067Followers
15Following
കാർത്തികപ്പള്ളി: കായംകുളത്തും സമീപപ്രദേശങ്ങളിലും ശക്തമായ വേനൽ മഴ
കാർത്തികപ്പള്ളി: പിടിക്കിട്ടാപ്പുള്ളിയെ ചേപ്പാട് വെച്ച് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു
കാർത്തികപ്പള്ളി: കായംകുളത്ത് സിപിഎമ്മിൽ നിന്നും ഏരിയ കമ്മിറ്റി അംഗം രാജിവച്ചു
കാർത്തികപ്പള്ളി: കായംകുളം വൈദ്യൻവീട്ടിൽ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് മാവേലിക്കര കോടതി
കാർത്തികപ്പള്ളി: LDF കായംകുളം മണ്ഡലം തിരഞ്ഞെടുപ്പ്  സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു op
കാർത്തികപ്പള്ളി: ഡാവിഞ്ചി സുരേഷ് ആടുജീവിതം നജീബിന്റ ആറാട്ടുപുഴയിലെ വീട്ടിലെത്തി സ്നേഹശിൽപം കൈമാറി
കാർത്തികപ്പള്ളി: കായംകുളം CPM പ്രവർത്തകൻ സിയാദ് വധക്കേസിലെ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി
കാർത്തികപ്പള്ളി: "കോളിളക്കം സൃഷ്ടിച്ച കായംകുളം സിയാദ് വധക്കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ് സീന ഇന്ന് വിധിപറയും
കാർത്തികപ്പള്ളി: ഒഴിവ് നികത്താൻ അധികൃത അനുമതി നൽകുന്നില്ലെന്ന് UDF പാർലമെൻററി പാർട്ടി ലീഡർ കായംകുളം നഗരസഭയ്ക്ക് സമീപം പറഞ്ഞു
കാർത്തികപ്പള്ളി: കായംകുളം MSM ട്രസ്റ്റ് മാനേജർ കം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് പി ഹാരിസ് PKKSM മാനേജർ ആയി ചുമതലയേറ്റു
കാർത്തികപ്പള്ളി: കായംകുളം MSM കോളേജിലെ വിദ്യാർത്ഥികൾ ഹമാസിന്റെ വേഷം ധരിച്ച് നടത്തിയ പ്രകടനത്തിനെതിരെ ശോഭാ സുരേന്ദ്രൻ എക്സിൽ പങ്കുവെച്ചു
കാർത്തികപ്പള്ളി: വീട്ടിൽ നോ എൻട്രി ബോർഡ് വെച്ച് ഹരിപ്പാട് കുമാരപുരം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പുത്തൻപുരയിൽ രഘു
കാർത്തികപ്പള്ളി: തപസ്യ കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര കലാ പഠനകളരിക്ക് പുതിയിടം തപസ്യ കലാപീഠം ഹാളിൽ തുടക്കമായി
കാർത്തികപ്പള്ളി: വ്യാജ വീഡിയോ ദൃശ്യത്തെ സംബന്ധിച്ച് പരാതി നൽകിയതായി എം.പി.യുടെ ആലപ്പുഴ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു
കാർത്തികപ്പള്ളി: LDF കരീലകുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര കൊയ്‌പ്പള്ളി ജംഗ്ഷമിൽ നിന്ന് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
കാർത്തികപ്പള്ളി: സമഗ്ര ശിക്ഷ കേരള കായംകുളം ബിആർസിയുടെ നേതൃത്വത്തിൽ ലോക ഓട്ടിസം അവബോധ ദിനാചരണ പരിപാടി കായംകുളം ഓട്ടിസം സെൻററിൽ നടന്നു
കാർത്തികപ്പള്ളി: കായംകുളം വിമലയുടെ കഥാപ്രസംഗം രംഗത്തെ 50 വർഷം പൂർത്തീകരിക്കുന്നതിൻ്റെ ആഘോഷ പരിപാടി കായംകുളം SNDP യൂണിയൻ ഹാളിൽ നടന്നു
കാർത്തികപ്പള്ളി: മന്ത്രി സജി ചെറിയാന്റെ വാഹനം കായംകുളം കോളേജ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടു
കാർത്തികപ്പള്ളി: ആടുജീവിതത്തിലെ നജീബിനെ ആറാട്ടുപുഴയിലെ വീട്ടിൽ എത്തി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
കാർത്തികപ്പള്ളി: കായംകുളം രണ്ടാം കുറ്റിയിൽ 15-കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാർത്തികപ്പള്ളി: നജീബിനെ നേരിൽ കാണാൻ KC വേണുഗോപാൽ എംപി നജീബിന്റെ ആറാട്ടുപുഴയിലെ വീട്ടിൽ എത്തി
കാർത്തികപ്പള്ളി: നിക്ഷേപ തുക തിരികെ നൽകണം എന്നാവശ്യപ്പെട്ട് കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘത്തിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു
കാർത്തികപ്പള്ളി: വേനൽ ചൂടിന് നേരിയ ശമനം നൽകി കായംകുളത്ത് വിവിധ പ്രദേശങ്ങളിൽ മഴപെയ്തു
കാർത്തികപ്പള്ളി: കൃഷ്ണപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പുള്ളികണക്ക് ജംഗ്ഷന് സമീപം നടന്നു
കാർത്തികപ്പള്ളി: മുസ്ലിം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും അവാർഡ് ദാനവും കായംകുളം കൊറ്റുകുളങ്ങര തഖ്‌വ പള്ളിയിൽ സംഘടിപ്പിച്ചു