Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

കാർത്തികപ്പള്ളി: കായംകുളം CPM പ്രവർത്തകൻ സിയാദ് വധക്കേസിലെ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി

കോളിളക്കം സൃഷ്ടിച്ച കായംകുളം സി.പി.ഐ.എം പ്രവർത്തകൻ സിയാദ് വധക്കേസിലെ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ, കേസിലെ മുന്നാം പ്രതിയെ വെറുതെ വിട്ടു. സിപിഐ എം പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), ഷെഫീക്ക് എന്നിവർ കുറ്റക്കാർ ആണന്ന് മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി എസ് എസ് സീന വിധി പറഞ്ഞു.