കാർത്തികപ്പള്ളി: കായംകുളം MSM ട്രസ്റ്റ് മാനേജർ കം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് പി ഹാരിസ് PKKSM മാനേജർ ആയി ചുമതലയേറ്റു
കായംകുളം എംഎസ്എം ട്രസ്റ്റ് മാനേജർ കം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് പി ഹാരിസ് ഡി ഇ ഓ യുടെ ഉത്തരവ് പ്രകാരം പി കെ കുഞ്ഞ് സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആയി ഇന്ന് രാവിലെ 10 30 ഓടെ ചുമതല ഏറ്റു പ്രിൻസിപ്പൽ ഷൗക്കത്ത്, ഹെഡ്മിസ്ട്രസ് ആശാ ബീഗം, പിടിഎ പ്രസിഡൻറ് ഹക്കീം മലമേൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു