Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

കാർത്തികപ്പള്ളി: തപസ്യ കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര കലാ പഠനകളരിക്ക് പുതിയിടം തപസ്യ കലാപീഠം ഹാളിൽ തുടക്കമായി

കായംകുളം പുതിയിടം തപസ്യ കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്രകല പഠന കളരിക്ക് തുടക്കമായി. ഏപ്രിൽ 3 മുതൽ 30 വരെയാണ് പഠന കളരി നടക്കുക. ഇതിന്റെ ഉദ്ഘാടനം കായംകുളം പുതിയിടം തപസ്യ കലാപീഠം ഹാളിൽ നടന്നു. തപസ്യാ സംസ്ഥാന സെക്രട്ടറി പി.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കാർത്തികപ്പള്ളി: തപസ്യ കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര കലാ പഠനകളരിക്ക് പുതിയിടം തപസ്യ കലാപീഠം ഹാളിൽ തുടക്കമായി - Karthikappally News