ആടുജീവിതം എന്ന നോവലിനും ഇപ്പോൾ ഇറങ്ങിയ സിനിമയ്ക്കും കാരണക്കാരനായ യഥാർത്ഥ നജീബിനെ നേരിൽ കാണാൻ KC വേണുഗോപാൽ എംപി നജീബിന്റെ ആറാട്ടുപുഴയിലെ വീട്ടിൽ എത്തി. കെ സി നജീബിനോട് സ്നേഹാന്വേഷണങ്ങൾ നടത്തി.മുൻ ആഭ്യന്തരവകുപ്പ് മന്ത്രി സജി ചെറിയാൻ കെസിക്ക് ഒപ്പം ഉണ്ടായിരുന്നു