Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

കാർത്തികപ്പള്ളി: നിക്ഷേപ തുക തിരികെ നൽകണം എന്നാവശ്യപ്പെട്ട് കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘത്തിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു

ആറുമാസത്തിൽ അധികമായി നിക്ഷേപകരുടെ മുതലോ പലിശയോ ലഭ്യമാകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പ്രതിഷേധവുമായി എത്തിയത്. പൊലീസ് എത്തി ബാങ്ക് വൈസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചർച്ച നടത്താം എന്ന ഉറപ്പിൻമേൽ നിക്ഷേപകർ സമരം താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം 30, 31 തീയതികളിലായി നിക്ഷേപകരുടെ പണം നൽകണം എന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു. നിക്ഷേപകരിൽ ഒരാൾ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
കാർത്തികപ്പള്ളി: നിക്ഷേപ തുക തിരികെ നൽകണം എന്നാവശ്യപ്പെട്ട് കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘത്തിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു - Karthikappally News