കൃഷ്ണപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനകർമ്മം പുള്ളികണക്ക് ജംഗ്ഷന് സമീപം നടന്നു. പന്തപ്ലാവിൽ കിഴക്കതിൽ ലക്ഷ്മണൻ, അനിത ദമ്പതികൾക്കായി സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനവും, താക്കോൽദാനവുമാണ് നടന്നത്.
കാർത്തികപ്പള്ളി: കൃഷ്ണപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പുള്ളികണക്ക് ജംഗ്ഷന് സമീപം നടന്നു - Karthikappally News