Public App Logo
Profile Picture

Shornur News Today

@shornuronline
1744Followers
7Following
ഒറ്റപ്പാലം: ഒറ്റപ്പാലം കൊട്ടാരം റെസിഡൻസിയിൽ വച്ച് 'കോഫി വിത്ത് മിനിസ്റ്റർ' സംഘടിപ്പിച്ചു
ഒറ്റപ്പാലം: ഷൊർണൂർ പോസ്‌റ്റോഫീസ് റോഡ് വികസനത്തിന് രണ്ട് വീട്ടുകാർ സ്ഥലം വിട്ടു നൽകിയതായി ചെയർമാൻ നഗരസഭയിൽ വച്ച് പറഞ്ഞു
ഒറ്റപ്പാലം: ഒറ്റപ്പാലം കണ്ണിയംപുറം തോടിന് സമീപം യന്ത്രം സ്കൂട്ടറിനും കാറിനും മുകളിലേക്ക് മറിഞ്ഞു
ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലത്ത് കെ.എസ്.ടി.എ കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം നടന്നു
ഒറ്റപ്പാലം: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മരിച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലം കയറാംപാറയിൽ സ്കൂട്ടർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
ഒറ്റപ്പാലം: പ്ലാൻഫണ്ട് ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഷൊർണൂർ നഗരസഭ നേടിയതായി ചെയർമാൻ നഗരസഭയിൽ വച്ച് പറഞ്ഞു
ഒറ്റപ്പാലം: ഒറ്റപ്പാലം പനമണ്ണ ഇത്തിയൻമലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്
ഒറ്റപ്പാലം: കരിമ്പുഴ പുഴയിൽ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടി മുങ്ങി മരിച്ചു
ഒറ്റപ്പാലം: മൗണ്ട് സീനയ്ക്ക് സമീപം ഓട്ടോറിക്ഷയും ഗുഡ്സ് ഓട്ടോയും ഇടിച്ച് അപകടം
ഒറ്റപ്പാലം: വഴക്കുംപാറയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീകൃഷ്ണപുരം സ്വദേശി മരിച്ചു
ഒറ്റപ്പാലം: മീറ്റ്ന തടയണയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം തടയാൻ ജല അതോറിറ്റി സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലം വരോട് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഒറ്റപ്പാലം: 16 വേലകൾ അണിനിരന്ന ശ്രീകൃഷ്ണപുരം തിരുനാരായണപുരം ഉത്രത്തിൽ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേല ആഘോഷിച്ചു
ഒറ്റപ്പാലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്കിടി പേരൂർ യൂണിറ്റ് മുളഞ്ഞൂർ അണ്ടകുളം പാടശേഖരത്ത് ജനവിജ്ഞാന സദസ് സംഘടിപ്പിച്ചു
ഒറ്റപ്പാലം: ഷൊർണൂർ നഗരസഭ ഹരിത കർമ്മസേനയോടൊപ്പം കുളപ്പുള്ളി ഗസിബോയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു
ഒറ്റപ്പാലം: പട്ടാമ്പി കുളപ്പുള്ളി റോഡിൽ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് യാത്രക്കാർ
ഒറ്റപ്പാലം: ചളവറ തൃക്കരമണ്ണയിൽ വാഴത്തോട്ടത്തിൽ കാട്ടുപന്നി ശല്യം അകറ്റാൻ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ച നിലയിൽ
ഒറ്റപ്പാലം: വിനീഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂക്കോട്ടുകാവ് സെൻ്ററിൽ നടന്ന പൊതുയോഗം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ഷൊർണൂർ പരുത്തിപ്ര യുവജനകൂട്ടായ്മ ടി.എം.എസ്.എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി
പട്ടാമ്പി: കുലുക്കല്ലൂർ മുളയൻകാവിലെ ചെറിയ കാളവേല ആഘോഷിച്ചു
ഒറ്റപ്പാലം: ലക്കിടി പേരൂർ പൂക്കാട്ടുകുന്നിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു, കെ. പ്രേംകുമാർ എം.എൽ.എ പങ്കെടുത്തു
പട്ടാമ്പി: വല്ലപ്പുഴ ചെറുകോടിൽ പൊള്ളലേറ്റ് യുവതി മരിച്ചു, മക്കൾ ചികിത്സയിൽ
ഒറ്റപ്പാലം: ഷൊർണൂർ നെടുങ്ങോട്ടൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും ആറു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു
ഒറ്റപ്പാലം: ഷൊർണൂർ റെയിൽവെ സ്റ്റേഷൻ ഡിവിഷണൽ റെയിൽവെ മാനേജർ അരുൺ കുമാർ ചതുർവേദി സന്ദർശിച്ചു