Public App Logo
Jansamasya
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
No video available

ഒറ്റപ്പാലം: പ്ലാൻഫണ്ട് ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഷൊർണൂർ നഗരസഭ നേടിയതായി ചെയർമാൻ നഗരസഭയിൽ വച്ച് പറഞ്ഞു

Ottappalam, Palakkad | Apr 11, 2024
സംസ്ഥാന തലത്തിൽ 12-ാം സ്ഥാനവും ഷൊർണൂർ നേടി. 10.55 കോടി രൂപയിൽ 8.81 കോടിയും ചെലവഴിച്ച് 83.51 ശതമാനത്തിലെത്താൻ നഗരസഭാ ഭരണ സമിതിക്കായി. വിവിധ മേഖലകളിലായി സർക്കാർ അനുവദിക്കുന്ന പ്ലാൻഫണ്ടുകളെല്ലാം സമയബന്ധിതമായി സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കിയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്.

MORE NEWS