ഒറ്റപ്പാലത്ത് കോഫി വിത്ത് മിനിസ്റ്റർ എന്ന പരിപാടി സംഘടിപ്പിച്ചു. മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം കൊട്ടാരം റെസിഡൻസിയിലാണ് പരിപാടി നടന്നത്. രാവിലെ 10 മണിയോടെ പരിപാടി ആരംഭിച്ചു. കെ. പ്രേംകുമാർ എം.എൽ.എ, എസ്. അജയകുമാർ, ഹംസ , കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.