Public App Logo
Profile Picture

Kabeer Poruvazhy

@kabeerporuvazhy
6122Followers
53Following
കൊട്ടാരക്കര: കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയുടെ മതിലിലേക്ക് ലോറി ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു
കൊട്ടാരക്കര: നിലമേലിൽ സ്കൂൾ അപകടത്തിൽപ്പെട്ടു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കൊട്ടാരക്കര: കൊട്ടാരക്കരയിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്‌ നടത്തി
കൊട്ടാരക്കര: അഞ്ചൽ തടിക്കാട്  അറക്കൽ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ചിറയിലേക്ക് മറിഞ്ഞ് അപകടം
കൊട്ടാരക്കര: കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം, രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു
കരുനാഗപ്പള്ളി: ദേശീയപാതയിൽ നീണ്ടകര ജോയിൻ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മത്സ്യത്തൊഴിലാളി മരണപ്പെട്ടു
കൊല്ലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭാ യാത്രകൾ നടത്തി
കുന്നത്തൂർ: സമീപ വീട്ടിൽ കല്യാണത്തിന് പോയ പതാരം സ്വദേശിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ശൂരനാട് പോലീസിൽ പരാതി നൽകി
കൊല്ലം: അതിദാരുണം, വേളമാനൂരിൽ കിണറ്റിൽ വീണയാളും, രക്ഷിക്കാൻ ഇറങ്ങിയ ആളും മരണപ്പെട്ടു
പത്തനാപുരം: അവയവദാനം, ഐസക്കിനെ പോലെ ഒരാൾ നമുക്കിടയിൽ ജീവിച്ചത് അഭിമാനമാണെന്ന് മന്ത്രി ഗണേഷ് കുമാർ തലവൂരിൽ പറഞ്ഞു
കുന്നത്തൂർ: കടപുഴ-കാരാളിമുക്ക് റോഡിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു യുവാവിന് പരിക്കേറ്റു
കൊട്ടാരക്കര: പത്തടി കാഞ്ഞുവയൽ ജംഗ്ഷന് സമീപം വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു, അമ്മയും,മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
പുനലൂർ: ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തെ തോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി
കുന്നത്തൂർ: പതാരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന CPM ശൂരനാട് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി മരണപ്പെട്ട
പത്തനാപുരം: പത്തനാപുരം KSRTC ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി KB ഗണേഷ് കുമാർ നിർവഹിച്ചു
കരുനാഗപ്പള്ളി: ചാരുംമൂടിന് സമീപം വാഹനാപകടം, കൊല്ലം  പാവുമ്പ സ്വദേശി മരണപ്പെട്ടു, സിസിടിവി ദൃശ്യങ്ങൾ
കൊട്ടാരക്കര: കൊട്ടാരക്കര അമ്പലക്കരയിൽ ആസിഡ് ഉള്ളിൽചെന്ന് മാതാവ് മരിച്ച സംഭവം മകൻ അറസ്റ്റിൽ
കൊട്ടാരക്കര: ചിതറയിൽ സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനി  ബസിൽ കുരുങ്ങി, അരക്കിലോമീറ്ററോളം വലിച്ചിഴച്ചു, ഗുരുതര പരിക്ക്
കൊല്ലം: മഹിളാ സാഹസ് യാത്രയ്ക്ക് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ സ്വീകരണം, ചേനങ്കര ജംഗ്ഷനിൽ NK പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: തഴവയിൽ വീട് കയറി ആക്രമിച്ച പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി
കുന്നത്തൂർ: പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ സബ് ഓഫിസ് ശാസ്താംകോട്ടയിൽ മന്ത്രി OR കേളു ഉത്ഘാടനം ചെയ്തു
കൊട്ടാരക്കര: കൊട്ടാരക്കര കിഴക്കേ തെരുവിൽ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കുന്നത്തൂർ: കടപുഴ ഭാഗത്ത്‌ നിന്നും ചാരായം പിടികൂടി, രണ്ടു പേർ പിടിയിൽ
കൊട്ടാരക്കര: പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്‌ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു