പുനലൂർ: ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തെ തോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി
Punalur, Kollam | Sep 12, 2025 സ്ഥലത്ത് രാജവെമ്പാലയെ കണ്ട പ്രദേശവാസികൾ വനം വകുപ്പ് അധികൃ തരെ വിവരം അറിയിക്കുകയായി രുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് തെന്മല ആർ ആർ ടി ടീമിന്റെ നേതൃത്വത്തിലാണ് തോട്ടിൽ നിന്നും സാഹസികമായി രാജവെമ്പാലയെ പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി രാധാകൃഷ്ണൻ, വാച്ചർമാരായ അമ്പാടി, ജോമോൻ, ദേവദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജവെമ്പാലയെ പിടികൂടിയത്.