Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

പത്തനാപുരം: പത്തനാപുരം KSRTC ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി KB ഗണേഷ് കുമാർ നിർവഹിച്ചു

Pathanapuram, Kollam | Sep 12, 2025
ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച കന്യാകുമാരി സൂപ്പർഫാസ്റ്റ് സർവീസിന്റെയും, ലിങ്ക്, ഫാസ്റ്റ്, ഓർഡിനറി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ആണ് നടന്നത്. പത്തു ബസുകളും, 6 സർവീസുകളുമാണ് പുതുതായി അനുവദിച്ചത്. ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.