Public App Logo
Jansamasya
News
पुलिस
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
अनिल
Cm
Pmmodi
Rahulgandhi
कानपुर
Pm
Uttarpradesh
Haryana
Lucknow

കൊട്ടാരക്കര: പത്തടി കാഞ്ഞുവയൽ ജംഗ്ഷന് സമീപം വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു, അമ്മയും,മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

Kottarakkara, Kollam | Sep 13, 2025
അമ്മയും മകനും മാത്രമാണ് അപകട സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ രണ്ട് മണിക്കൂറോളം വാഹനത്തിൽ കുടുങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
കൊട്ടാരക്കര: പത്തടി കാഞ്ഞുവയൽ ജംഗ്ഷന് സമീപം വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു, അമ്മയും,മകനും അത്ഭുതകരമായി രക്ഷപ്പെട്ടു - Kottarakkara News