Public App Logo
Jansamasya
News
पुलिस
Maharashtra
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Madhya_pradesh
अनिल
Cm
Nsui
Pmmodi
Rahulgandhi
यूपी
कानपुर
Pm
Uttarpradesh

കൊട്ടാരക്കര: കൊട്ടാരക്കര അമ്പലക്കരയിൽ ആസിഡ് ഉള്ളിൽചെന്ന് മാതാവ് മരിച്ച സംഭവം മകൻ അറസ്റ്റിൽ

Kottarakkara, Kollam | Sep 11, 2025
അമ്പലക്കര കണ്ണംകുളം നിരപ്പുവിളയിൽ ലീലാമ്മ(60) മരിച്ച സംഭവത്തിലാണ് മകൻ റെജി വർഗ്ഗീസിനെ(37) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. റജി വർഗീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ലീലാ മ്മ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും കൊട്ടാരക്കര പോലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അന്നേ ദിവസം റജി ലീലാമ്മയെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കഠിനമായി മർദ്ദിച്ചിരുന്നു. തുടർന്നാണ് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ലീലാമ്മയെ കണ്ടെത്തിയ തും ചികിത്സയിലിരിക്കെ മരണപ്പെട്ടതും.