കൊല്ലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭാ യാത്രകൾ നടത്തി
Kollam, Kollam | Sep 14, 2025 ബാലഗോകുലത്തിന്റെയും,വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിലാണ് ശോഭാ യാത്രകൾ നടത്തിയത്. ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രം, വിവേകാനന്ദ ബാലഗോകുലം മൈലം,കൊല്ലം ടൗണിലെ വിവിധ ക്ഷേത്രങ്ങൾ, കുന്നത്തൂരിലെ വിവി ധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലാണ് ശോ ഭായാത്ര നടത്തിയത്. ഓണാഘോഷത്തി നിടെ ഓപ്പറേഷൻ സിന്ധൂർ എന്ന് എഴുതിയ പൂക്കളം ഇട്ടതിനെ തുടർന്ന് വിവാദമായ മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേ ത്രത്തിൽ ഓപ്പറേഷൻ സിന്ധൂരിനെ ഓർമി പ്പിക്കുന്ന നിശ്ചല ദൃശ്യവുമുണ്ടായിരുന്നു.