Public App Logo
Jansamasya
Bihar
बिहार
कांग्रेस
बीजेपी
विधायक
Congress
Modi
Delhi
Viral
Odisha
Rajasthan
अमित_शाह
दिल्ली
Breakingnews
Madhya_pradesh
Ipl
Rahulgandhi
Haryana
Cricket
शादी
Crimenews
Kolkata
Aap
Rss
Bareilly
Agra
Politics
जेल
Mumbai

കൊട്ടാരക്കര: പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്‌ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Kottarakkara, Kollam | Sep 10, 2025
കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ പുത്തൂർ പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. വിഎസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

MORE NEWS

കൊട്ടാരക്കര: പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്‌ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു - Kottarakkara News