Public App Logo
Profile Picture

Ottappalam News Time

@newsman
1156Followers
15Following
ഒറ്റപ്പാലം: കരിമ്പുഴ പഞ്ചായത്തിൽ മഴക്കെടുതിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായ വിവിധ ഇടങ്ങൾ അധികൃതർ സന്ദർശിച്ചു.
ഒറ്റപ്പാലം: വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും ശ്രീകൃഷ്ണപുരം ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വൈദ്യുതി തകരാറിലായി
ഒറ്റപ്പാലം: മണ്ണമ്പറ്റ സ്നേഹാലയം ബഡ്സ് പുനരധിവാസകേന്ദ്രത്തിൽ ലയൺസ് ക്ലബ്ബ് വിഷു ആഘോഷം
ഒറ്റപ്പാലം: കെഎസ്ടിഎ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം അമ്പലപ്പാറ കണ്ണമംഗലം സെൻററിൽ നടന്നു
ഒറ്റപ്പാലം: ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവർസ് യൂണിയൻ സിഐടിയു മുനിസിപ്പൽ കൺവൻഷൻ ഷൊർണ്ണൂർ CO OP ബാങ്ക് ഹാളിൽ ചേർന്നു
ഒറ്റപ്പാലം: തിരുനാരായണപുരം ഉത്രത്തിൽ കാവ് മീന ഭരണി വർണ്ണാഭമായി
ഒറ്റപ്പാലം: കടമ്പൂർ മുതലപ്പാറഭഗവതി ക്ഷേത്രം പൂരം വർണ്ണാഭമായി ആഘോഷിച്ചു
ഒറ്റപ്പാലം: സാമൂഹ്യവിരുദ്ധരെ നേരിടാൻ മീറ്റ്‌ന തടയണയിൽ ഇരുമ്പ് മുള്ളുവേലി സ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു
ഒറ്റപ്പാലം: തിരുനാരായണപുരം ഉത്രത്തിൽ കാവ് വലിയ ആറാട്ട് വർണ്ണാഭം
ഒറ്റപ്പാലം: പൂക്കോട്ടുകാവ് സെൻററിൽ ഡിവൈഎഫ്ഐ വിനീഷ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ഭക്ഷ്യവിഷബാധ..ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി പെൺകുട്ടി തൊടുപുഴ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
ഒറ്റപ്പാലം: പൂക്കോട്ട് കാവ് സെൻ്ററിൽ വിനീഷ് രക്തസാക്ഷി ദിനം ആചരിച്ചു
ഒറ്റപ്പാലം: കല്ലുവഴി ആലിൻചുവട് മൂന്നാം വാർഡിൽ കുടിവെള്ള ക്ഷാമം, കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു
പാലക്കാട്: ലോക ആരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ല ആശുപത്രിയിൽ നടന്നു
ഒറ്റപ്പാലം: തിരുനാരായണ പുരം ഉത്രത്തിൽ കാവിൽ നടന്ന സംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: കരിമ്പുഴ മേൽമുറി കോളനിയിലെ കുടിവെള്ളക്ഷാമം, നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് പറഞ്ഞു
ഒറ്റപ്പാലം: കെ.എസ്.എസ്.പി.എ ശ്രീകൃഷ്ണപുരം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി
ഒറ്റപ്പാലം: പ്രശസ്തമായ തിരുനാരായണ പുരം ഉത്രത്തിൽകാവ് മീന ഭരണി കൊടിയേറി
ഒറ്റപ്പാലം: കരിമ്പുഴ ആറ്റാശേരി മേൽമുറി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം, ബിജെപി നേതാക്കൾ സ്ഥലം സന്ദർശിച്ചു
ഒറ്റപ്പാലം: ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം, സംയുക്ത സംഘടനകൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചു
ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂർ മുതലപ്പാറ ക്ഷേത്രത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പത്താമത് ശ്രീചക്ര ഗൗരീശം പുരസ്കാര സമർപ്പണം നടന്നു
ഒറ്റപ്പാലം: നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) പെൻഷൻകാരുടെ ഏരിയാ കൺവെൻഷൻ ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു
ഒറ്റപ്പാലം: കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും മുൻ ഷൊർണൂർ മണ്ഡലം പ്രസിഡണ്ടുമായ സി.സോമൻ സിപിഎമ്മിൽ ചേർന്നു
ഒറ്റപ്പാലം: മോഡിയുടെ ഗ്യാരണ്ടി പറ്റിപ്പാണെന്ന് KE ഇസ്മയിൽ BKMU മണ്ഡലം സമ്മേളനം കരിമ്പുഴ സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം സ്കൂളിൽ ഗോവിന്ദൻകുട്ടി മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു, കെ. പ്രേംകുമാർ എം.എൽ.എ പങ്കെടുത്തു