Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

ഒറ്റപ്പാലം: മണ്ണമ്പറ്റ സ്നേഹാലയം ബഡ്സ് പുനരധിവാസകേന്ദ്രത്തിൽ ലയൺസ് ക്ലബ്ബ് വിഷു ആഘോഷം

Ottappalam, Palakkad | Apr 12, 2024
വിഷു പൊലിമ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി അംഗപരിമിതിയുള്ള കുട്ടികളെ ഉൾപ്പെടുത്തേണ്ടതിന്റെയും പിന്തുണ നൽകേണ്ടതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു. ലയൻസ് ക്ലബ്ബ് പ്രസിഡൻറ് ഡോക്ടർ എ കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു