ഒറ്റപ്പാലം: മോഡിയുടെ ഗ്യാരണ്ടി പറ്റിപ്പാണെന്ന് KE ഇസ്മയിൽ BKMU മണ്ഡലം സമ്മേളനം കരിമ്പുഴ സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു
മോഡിയുടെ ഗ്യാരണ്ടി പറ്റിപ്പാണ്, ഈ തെരഞ്ഞെടുപ്പ് മോഡിയെ തോൽപ്പിക്കാൻ ഉള്ളതായിരിക്കണമെന്നും മുൻ മന്ത്രി KE ഇസ്മയിൽ പറഞ്ഞു. BKMU ശ്രീകൃഷണപുരം മണ്ഡലം കർഷക തൊഴിലാളി സമ്മേളനം കരിമ്പുഴ സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു BKMU ദേശീയ വെസ് പ്രസിഡന്റും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായ KE ഇസ്മയിൽ. BKMU ജില്ല കമ്മിറ്റി അംഗം K നാരായണൻ, BKMU മണ്ഡലം പ്രസിഡന്റ് M ശ്രീധരൻ, CPI LC സെക്രട്ടറി കണ്ടയിൽ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.