Public App Logo
Jansamasya
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
No video available

ഒറ്റപ്പാലം: കരിമ്പുഴ പഞ്ചായത്തിൽ മഴക്കെടുതിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായ വിവിധ ഇടങ്ങൾ അധികൃതർ സന്ദർശിച്ചു.

Ottappalam, Palakkad | Apr 13, 2024
കരിമ്പുഴ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ലക്ഷങ്ങളുടെ നാശനഷ്ടം.ആറ്റാശ്ശേരി, കരിപ്പമണ്ണ,പ്ലാക്കൂടം, കോട്ടപ്പുറം, കുന്നക്കാട് എന്നിവിടങ്ങളിലും ഉൾപ്പെടെ യാണ് വിവിധ വാർഡുകളിൽ നാശനഷ്ടം ഉണ്ടായത്. വീടുകൾക്കും കൃഷികൾക്കും വ്യാപകമായ നാശമാണ് സംഭവിചിരിക്കുന്നത്.