Public App Logo
Jansamasya
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur
No video available

ഒറ്റപ്പാലം: കെ.എസ്.എസ്.പി.എ ശ്രീകൃഷ്ണപുരം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി

Ottappalam, Palakkad | Apr 5, 2024
പെൻഷൻകാർക്ക് ക്ഷാമാശ്വാസ കുടിശ്ശിക നിഷേധിച്ച ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ശ്രീകൃഷ്ണപുരം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി മോഹൻകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ യു.കുഞ്ഞയ്മു, വി.ഉണ്ണികൃഷ്ണൻ, പി.വി ശശിധരൻ, സി.മാധവിക്കുട്ടി, കെ.ബാലകൃഷ്ണൻ, എ.ജ്ഞാനാംബിക, തുടങ്ങിയവർ സംസാരിച്ചു.