തിരുനാരയണ പുരം ഉത്രത്തിൽ കാവിൽ വലിയാറാട്ട് ആഘോഷിച്ചു. പത്തിന് ക്ഷേത്രത്തിൽ മീനഭരണി. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.വൈകീട്ട് വലിയാറാട്ട് വേലയിൽ പതിനൊന്ന് കമ്മറ്റികളുടെ കാളകൾ നിരന്നു. കൂടാതെ ചോലെപാടം കുറ്റാനശേരി ആനയും. ആറുമണിയോടെ വേലകൾ ക്ഷേത്ര പ്രദക്ഷിണം നടന്നു.