Public App Logo
Jansamasya
Railway
Bsf
Meerut
Raebareli
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur
Rahul
Indianews
New_delhi
Crpf
Viralvideo
Latestnews
Shorts
���ामनवमी
Cuttack
���द
Lakhimpurkheri
���त्नी
No video available

ഒറ്റപ്പാലം: തിരുനാരായണ പുരം ഉത്രത്തിൽ കാവിൽ നടന്ന സംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Ottappalam, Palakkad | Apr 6, 2024
തിരുനാരായണപുരം ഉത്രത്തിൽ കാവിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിനോടനുബന്ധിച്ചാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി.