ഒറ്റപ്പാലം: നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) പെൻഷൻകാരുടെ ഏരിയാ കൺവെൻഷൻ ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു
നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) പെൻഷൻകാരുടെ ഒറ്റപ്പാലം ഏരിയാ കൺവെൻഷൻ ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .K R വിജയൻ,K V സന്തോഷ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.