Public App Logo
Jansamasya
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
Biharnews
Jodhpur
No video available

ഒറ്റപ്പാലം: തിരുനാരായണപുരം ഉത്രത്തിൽ കാവ് മീന ഭരണി വർണ്ണാഭമായി

Ottappalam, Palakkad | Apr 10, 2024
മീനച്ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് തിരുനാരായണപുരം ഉത്രത്തിൽ കാവ് മീനഭരണി ആഘോഷിച്ചത്. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 9 മണിക്ക് കളഭാഭിഷേകം നടന്നു.രാവിലെ മുതൽ തന്നെ തിറ പൂതൻ കരിവേല എന്നിവയും ഉണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ വിഷ്ണു ക്ഷേത്രത്തിൽ തായമ്പകയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ദേവസ്വം വേല പുറപ്പെട്ടു.