പയ്യന്നൂർ: കേരള എൻജിഒ അസോസിയേഷൻ സ്ഥാപകദിനം പയ്യന്നൂരിൽ ആഘോഷിച്ചു
കേരള എൻജിഒ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. പയ്യന്നൂർ സിവിൽ സ്റ്റേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പതാക ഉയർത്തലും പരിയാരം മെഡിക്കൽ കോളേജിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു.