പയ്യന്നൂർ: കണ്ണൂർ വാരിയേഴ്സിന്റെ സെമി മോഹം: പരിശീലകനെ മാറ്റി, വെല്ലുവിളികൾ ഏറെ
സൂപ്പർ ലീഗ് കേരളയിൽ പരിശീലകൻ ആന്ദ്രെ ചെർണിഷോവിനെ പുറത്താക്കി കണ്ണൂർ വാരിയേഴ്സ് എഫ്സി. നിലവിൽ അവസാന സ്ഥാനത്തുള്ള കണ്ണൂരിന് സെമി ഫൈനലിൽ എത്താൻ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. സഹപരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിലാണ് പുതിയ പരിശീലകൻ.