പയ്യന്നൂർ: പയ്യന്നൂർ സബ്ജില്ലാ കലാമേള: ഷേണായി സ്മാരക സ്കൂളിലെ കലാപ്രതിഭകൾക്ക് ആദരം
പയ്യന്നൂർ സബ്ജില്ലാ കലാമേളയിൽ ഓവറോൾ റണ്ണറപ്പായ ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകൾക്കായി അനുമോദന സമ്മേളനം സംഘടിപ്പിച്ചു. ഗസൽ ഗായകൻ അലോഷി പരിപാടി ഉദ്ഘാടനം ചെയ്തു.